നേർപത്രം
വൻ അഴിമതി'; മോദിയുടെ 12,000 കോടിയുടെ പദ്ധതി തകർന്നു! - Nerpathram Quick Update

വൻ അഴിമതി'; മോദിയുടെ 12,000 കോടിയുടെ പദ്ധതി തകർന്നു!

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് രണ്ടുമാസം തികയും മുൻപ് ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേയിൽ വൻ ഗർത്തങ്ങൾ. 12,000 കോടി രൂപ ചെലവിട്ട് നിർമിച്ച 213 കിലോമീറ്റർ ആറുവരിപ്പാതയിലാണ് ഈ തകർച്ച. ഇതോടെ നിർമാണത്തിൽ അഴിമതി ആരോപിച്ച് കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് രംഗത്തെത്തി. തകർന്ന റോഡിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച പ്രതിപക്ഷം, രാജ്യത്തുടനീളം അടിസ്ഥാന സൗകര്യ വികസനങ്ങൾ തകരുകയാണെന്ന് കുറ്റപ്പെടുത്തി.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും