നേർപത്രം
ഡോ. എം.കെ. റാമിന്റെ അറസ്റ്റിലെ വീഴ്ച: ഉദ്യോഗസ്ഥനെതിരെ നടപടിക്ക് സാധ്യത — Kannur — Kerala — നേർപത്രം വാർത്താ ചിത്രം

ഡോ. എം.കെ. റാമിന്റെ അറസ്റ്റിലെ വീഴ്ച: ഉദ്യോഗസ്ഥനെതിരെ നടപടിക്ക് സാധ്യത

ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതിലെ നിയമപരമായ വീഴ്ചയിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കെതിരെ നടപടി ശുപാർശ ചെയ്യേണ്ടിവരുമെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പരാമർശം.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും