നേർപത്രം
കീഴുദ്യോഗസ്ഥരെ സ്വാധീനിച്ചെന്ന് ഉത്തരവ്; എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തൽ — Kerala — Kerala — നേർപത്രം വാർത്താ ചിത്രം

കീഴുദ്യോഗസ്ഥരെ സ്വാധീനിച്ചെന്ന് ഉത്തരവ്; എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തൽ

കെ.എസ്‌.യു, യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരായ ആക്രമണക്കേസ് ദുർബലപ്പെടുത്താൻ സസ്പെൻഷനിലായ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ കീഴുദ്യോഗസ്ഥരെ സ്വാധീനിച്ചെന്നാണ് സർക്കാർ ഉത്തരവിലെ കണ്ടെത്തൽ. മതിയായ തെളിവില്ലെന്ന ‘റഫർ റിപ്പോർട്ട്’ സമർപ്പിക്കാൻ സമ്മർദമുണ്ടായതായും ഉത്തരവിൽ പറയുന്നു. കേസന്വേഷണത്തിലെ അധികാരദുരുപയോഗമാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയത്.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും