നേർപത്രം
വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന് അണ്ണാ ഹസാരെ — India — India — നേർപത്രം വാർത്താ ചിത്രം

വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന് അണ്ണാ ഹസാരെ

വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് സാമൂഹികപ്രവർത്തകൻ അണ്ണാ ഹസാരെ ആവശ്യപ്പെട്ടു. മന്ത്രിയുടെ രാജി ശക്തമായ സന്ദേശം നൽകുമെന്നും സർക്കാർ പ്രതിഷേധക്കാരുമായി ചർച്ച നടത്തണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും