നേർപത്രം
എച്ച്-1ബി വിസയുടെ ഉയർന്ന ഫീസിന് കോടതിയിൽ തിരിച്ചടി — United States — International — നേർപത്രം വാർത്താ ചിത്രം

എച്ച്-1ബി വിസയുടെ ഉയർന്ന ഫീസിന് കോടതിയിൽ തിരിച്ചടി

എച്ച്-1ബി വിസയ്ക്ക് ഒരു ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയ നടപടിക്കെതിരായ കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവച്ചതായി റിപ്പോർട്ട്. കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇത്രയും ഉയർന്ന ഫീസ് ഏർപ്പെടുത്തിയത് നിയമവിരുദ്ധമാണെന്നാണ് കോടതിയുടെ നിലപാട്.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും