നേർപത്രം
സിപിഎം വിപുലീകൃത സംസ്ഥാന സമിതി സെപ്റ്റംബറിൽ — Kerala — Kerala — നേർപത്രം വാർത്താ ചിത്രം

സിപിഎം വിപുലീകൃത സംസ്ഥാന സമിതി സെപ്റ്റംബറിൽ

തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമുള്ള തെറ്റുതിരുത്തൽ നടപടികൾ ചർച്ച ചെയ്യാൻ വിപുലീകൃത സിപിഎം സംസ്ഥാന സമിതി സെപ്റ്റംബർ രണ്ടാം വാരത്തിൽ ചേരാൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണയായി. സംസ്ഥാന സമിതി യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും