നേർപത്രം
പേപ്പർ ചോർച്ച കേസുകൾക്കായി ഡൽഹിയിൽ അതിവേഗ കോടതി — New Delhi — India — നേർപത്രം വാർത്താ ചിത്രം

പേപ്പർ ചോർച്ച കേസുകൾക്കായി ഡൽഹിയിൽ അതിവേഗ കോടതി

പരീക്ഷാ പേപ്പർ ചോർച്ച കേസുകൾ വേഗത്തിൽ പരിഗണിക്കുന്നതിനായി ഡൽഹി ഹൈക്കോടതി പ്രത്യേക അതിവേഗ കോടതി രൂപീകരിച്ചു. ജുഡീഷ്യൽ ഓഫീസർ അനു ഗ്രോവർ ബാലിഗയെ പ്രത്യേക സി.ബി.ഐ ജഡ്ജിയായി നിയമിച്ചു. കുറ്റക്കാർക്കെതിരെ അതിവേഗവും കർശനവുമായ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്കുശേഷമാണ് കോടതി സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നത്.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും