നേർപത്രം
ദന്തൽ കോളേജ് വിദ്യാർഥിയുടെ മരണം: ഡോ. റാമിനെ വിട്ടയച്ചു news image

ദന്തൽ കോളേജ് വിദ്യാർഥിയുടെ മരണം: ഡോ. റാമിനെ വിട്ടയച്ചു

കണ്ണൂർ ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായ ഡോ. റാമിന്റെ അറസ്റ്റ് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി തലശേരി കോടതി വിട്ടയച്ചു. തുടർന്ന് ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അന്വേഷണസംഘം ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന നോട്ടീസ് നൽകിയശേഷം വിട്ടയച്ചു. ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നാണ് ഡോ. റാമിന്റെ മൊഴി.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും