നേർപത്രം
ശബരിമല തന്ത്രി സ്ഥാനത്തിൽ ദേവസ്വം ബോർഡ് തീരുമാനമെടുക്കും — Sabarimala — Kerala — നേർപത്രം വാർത്താ ചിത്രം

ശബരിമല തന്ത്രി സ്ഥാനത്തിൽ ദേവസ്വം ബോർഡ് തീരുമാനമെടുക്കും

കണ്ഠരര് രാജീവർ ശബരിമല തന്ത്രി സ്ഥാനത്ത് തുടരണമോയെന്ന കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനമെടുക്കും. പകരക്കാരനായി മകൻ ബ്രഹ്മദത്തനെ ചുമതലപ്പെടുത്തണമെന്ന രാജീവരുടെ ആവശ്യവും ബോർഡ് പരിഗണിക്കും.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും