നേർപത്രം
പീച്ചിയിൽ ഭൂചലനസമാന പ്രകമ്പനം news image

പീച്ചിയിൽ ഭൂചലനസമാന പ്രകമ്പനം

തൃശൂർ പീച്ചിയിൽ ഭൂമിക്കടിയിൽനിന്ന് വലിയ ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടതായി നാട്ടുകാർ അറിയിച്ചു. പീച്ചി ഡാമിന് സമീപമുള്ള തെക്കേകുളം, ജണ്ടമുക്ക് പ്രദേശങ്ങളിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഭൂചലനമാണോയെന്ന് സ്ഥിരീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധന നടത്തും. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും