നേർപത്രം
പുതുക്കിയ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പദ്ധതി വിജ്ഞാപനം ചെയ്തു — India — India — നേർപത്രം വാർത്താ ചിത്രം

പുതുക്കിയ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പദ്ധതി വിജ്ഞാപനം ചെയ്തു

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് 2026 പദ്ധതി സർക്കാർ വിജ്ഞാപനം ചെയ്തു. പെൻഷൻ ക്ലെയിമുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനും ഡിജിറ്റൽ ഇടപാടുകൾ ശക്തമാക്കുന്നതിനുമാണ് മുൻഗണന. പെൻഷൻ കണക്കാക്കുന്ന നിലവിലെ രീതിയിൽ മാറ്റമില്ല.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും