നേർപത്രം
കൊറിയർ വഴി ലഹരിമരുന്ന് കടത്ത്; ജിം ഉടമ അറസ്റ്റിൽ — Thrissur — Kerala — നേർപത്രം വാർത്താ ചിത്രം

കൊറിയർ വഴി ലഹരിമരുന്ന് കടത്ത്; ജിം ഉടമ അറസ്റ്റിൽ

തൃശൂരിൽ കൊറിയർ വഴി ഹൈബ്രിഡ് കഞ്ചാവും രാസലഹരിയും കടത്തിയെന്ന കേസിൽ ജിം ഉടമയും ഫിറ്റ്നസ് പരിശീലകനുമായ വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹായിയായ അസം സ്വദേശി പ്രജ്വലിനെയും പിടികൂടി.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും