നേർപത്രം
രക്ഷിക്കണം'; പിന്നാലെ പറന്നിറങ്ങി ഇന്ത്യൻ കമാൻഡോകൾ - Nerpathram Quick Update

രക്ഷിക്കണം'; പിന്നാലെ പറന്നിറങ്ങി ഇന്ത്യൻ കമാൻഡോകൾ

ഏദൻ കടലിടുക്കിൽ ഇന്ത്യയിലേക്കുള്ള ചരക്കുകപ്പൽ തട്ടിക്കൊണ്ടുപോകാനുള്ള കടൽക്കൊള്ളക്കാരുടെ ശ്രമം ഇന്ത്യൻ നാവികസേന പരാജയപ്പെടുത്തി. ബുധനാഴ്ച രാത്രി 'MV ഗോൾഡൻ ആഴ്സണൽ' എന്ന കപ്പലിൽ നിന്ന് ലഭിച്ച അപായസന്ദേശത്തെത്തുടർന്ന് സേനയുടെ 'INS ത്രികണ്ഡ്' യുദ്ധക്കപ്പൽ കുതിച്ചെത്തുകയായിരുന്നു.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും