നേർപത്രം
ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞരുടെ കൂട്ടരാജി - Nerpathram Quick Update

ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞരുടെ കൂട്ടരാജി

ഏതാനും മാസങ്ങള്‍ക്കിടെ 120 ശാസ്ത്രജ്ഞര്‍ രാജിവച്ചു. പ്രധാന ദൗത്യങ്ങളില്‍ പങ്കാളികളായ ശാസ്ത്രജ്ഞരുടെ രാജി സ്വീകരിക്കുന്നതില്‍ കേന്ദ്ര ബഹിരാകാശ വകുപ്പ് നിബന്ധനകള്‍ കര്‍ശനമാക്കി. ഗഗന്‍യാന്‍ ദൗത്യത്തിലടക്കം പങ്കാളികളായ ശാസ്ത്രജ്ഞരാണ് രാജിവച്ചത്. ബെംഗളൂരുവിലെ യു ആര്‍ റാവу സാറ്റലൈറ്റ് സെന്ററില്‍നിന്ന് 80 പേരും വി എസ് എസ് സിയില്‍നിന്ന് 20 പേരും രാജിവച്ചിട്ടുണ്ട്.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും