നേർപത്രം
പിപിഇ കിറ്റ് തട്ടിപ്പ്: ഇന്ത്യൻ വംശജരായ ദമ്പതികൾ കുറ്റക്കാർ — United Kingdom — International — നേർപത്രം വാർത്താ ചിത്രം

പിപിഇ കിറ്റ് തട്ടിപ്പ്: ഇന്ത്യൻ വംശജരായ ദമ്പതികൾ കുറ്റക്കാർ

കൊവിഡ് കാലത്ത് ബ്രിട്ടനിൽ പിപിഇ കിറ്റുകളുടെ പേരിൽ തട്ടിപ്പ് നടത്തിയെന്ന കേസിൽ ഇന്ത്യൻ വംശജരായ ദമ്പതികളെയും അവരുടെ സ്ഥാപനത്തിലെ ജീവനക്കാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും