നേർപത്രം
വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി news image

വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

വധശ്രമക്കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അശമന്നൂർ സ്വദേശി ലിയോയെ കാപ്പ നിയമപ്രകാരം കൊച്ചി പൊലീസ് ജില്ലയിൽനിന്ന് നാടുകടത്തി. 2020ൽ പെരുമ്പാവൂരിൽ യുവാവിനെ കൈത്തോക്കുപയോഗിച്ച് വെടിവച്ചും മർദിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ. നിശ്ചിത കാലയളവിൽ ജില്ലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും