നേർപത്രം
പുതിയ പാർട്ടി രൂപീകരിക്കാൻ കടന്നപ്പള്ളിയും ശശീന്ദ്രനും ചർച്ചയിൽ news image

പുതിയ പാർട്ടി രൂപീകരിക്കാൻ കടന്നപ്പള്ളിയും ശശീന്ദ്രനും ചർച്ചയിൽ

മുൻമന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും എ.കെ. ശശീന്ദ്രനും ചേർന്ന് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ധാരണയായതായി റിപ്പോർട്ട്. സെക്കുലർ കോൺഗ്രസ്, ഡെമോക്രാറ്റിക് കോൺഗ്രസ് തുടങ്ങിയ പേരുകളാണ് പരിഗണനയിലുള്ളത്. തൃശൂരിൽ ചേർന്ന യോഗത്തിലാണ് പുതിയ സംഘടനയുടെ രൂപീകരണവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ നടന്നത്.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും