നേർപത്രം
കല്യാൺ ബാനർജിക്ക് ലോക്‌സഭയിൽ സസ്‌പെൻഷൻ — New Delhi — India — നേർപത്രം വാർത്താ ചിത്രം

കല്യാൺ ബാനർജിക്ക് ലോക്‌സഭയിൽ സസ്‌പെൻഷൻ

വനിതാ എംപിമാർക്കെതിരെ അപമാനകരമായ പരാമർശം നടത്തിയെന്ന പരാതിയിൽ തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയെ ലോക്‌സഭയിൽനിന്ന് സസ്‌പെൻഡ് ചെയ്തു. മൺസൂൺ സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്കാണ് നടപടി.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും