നേർപത്രം
‘കരിമ്പടം’ സിനിമയിലെ വീഡിയോ ഗാനം പുറത്തിറങ്ങി — Kerala — Entertainment — നേർപത്രം വാർത്താ ചിത്രം

‘കരിമ്പടം’ സിനിമയിലെ വീഡിയോ ഗാനം പുറത്തിറങ്ങി

അംലാദ് ജലീൽ സംവിധാനം ചെയ്യുന്ന മലയാളചിത്രം ‘കരിമ്പടം’യിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. അനസ് സൈനുദ്ദീൻ രചനയും സംഗീതവും നിർവഹിച്ച ഗാനം പ്രശസ്ത ഗായകൻ മധു ബാലകൃഷ്ണനാണ് ആലപിച്ചത്. സിനിമയുടെ കഥാപശ്ചാത്തലവും പ്രധാന കഥാപാത്രങ്ങളുടെ വൈകാരിക ബന്ധങ്ങളും അവതരിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനസ് സൈനുദ്ദീൻ, തീർത്ഥ ഹരിദേവ്, ജെസ്സൻ ജോസഫ്, അനീഷ് പൊന്നപ്പൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും