നേർപത്രം
സൗജന്യ യാത്രാക്കാലത്ത് ഞെട്ടിച്ച് സർക്കാർ! - Nerpathram Quick Update

സൗജന്യ യാത്രാക്കാലത്ത് ഞെട്ടിച്ച് സർക്കാർ!

KSRTC ജീവനക്കാർക്ക് ഏറെ നാളുകൾക്ക് ശേഷം മാസാവസാനം തനെ ശമ്പളം ലഭിച്ചു. ഒന്നാം തീയതിക്ക് മുമ്പ് വിതരണം പൂർത്തിയാക്കാൻ സർക്കാർ 100 കോടി രൂപ അനുവദിച്ചതിനെ തുടർന്നാണിത്. സ്‌ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതി വഴി പ്രതിമാസം 55 കോടിയുടെ വരുമാനം നഷ്ടപ്പെടുന്നതിനിടയിലാണു സർക്കാരിന്റെ ഈ അധികസാമ്പത്തിക സഹായം. സൗജന്യ യാത്രയിൽ ശമ്പളം മുടങ്ങും എന്ന പേടിച്ച ജീവനക്കാർക്ക് ആശ്വാസമായിരിക്കുകയാണ് തീരുമാനം.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും