നേർപത്രം
കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് — Kerala — Kerala — നേർപത്രം വാർത്താ ചിത്രം

കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ ആഗസ്റ്റ് നാലുവരെ വ്യാപക മഴയും ഇടിമിന്നലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 30ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ 24 മണിക്കൂറിൽ 12 മുതൽ 20 സെന്റിമീറ്റർവരെ മഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും