നേർപത്രം
പാമ്പുകടിയേറ്റുള്ള മരണങ്ങൾ 2030-ഓടെ ഇല്ലാതാക്കാൻ കേരളത്തിന്റെ സംയുക്ത പദ്ധതി — Kerala — Health — നേർപത്രം വാർത്താ ചിത്രം

പാമ്പുകടിയേറ്റുള്ള മരണങ്ങൾ 2030-ഓടെ ഇല്ലാതാക്കാൻ കേരളത്തിന്റെ സംയുക്ത പദ്ധതി

പാമ്പുകടിയേറ്റുള്ള മരണങ്ങൾ 2030-ഓടെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ‘വൺ ഹെൽത്ത്’ സമീപനം കേരളത്തിൽ നടപ്പാക്കുന്നു. ആരോഗ്യം, തദ്ദേശഭരണം, വനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ സംയുക്ത ഇടപെടലാണ് പദ്ധതിയുടെ അടിസ്ഥാനം. ചികിത്സ വേഗത്തിലാക്കാനും പ്രതിവിഷ ലഭ്യത ഉറപ്പാക്കാനും പൊതുജന ബോധവത്കരണം ശക്തമാക്കാനും നടപടിയുണ്ടാകും.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും