
കിയ സോറന്റോ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്
മൂന്നുനിര സീറ്റുകളുള്ള ഫുൾസൈസ് എസ്‌യുവിയായ കിയ സോറന്റോ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. വിദേശവിപണിയിൽ അഞ്ച്, ആറ്, ഏഴ് സീറ്റുകളിലാണ് വാഹനം ലഭിക്കുന്നത്. 1.6 ലിറ്റർ ശക്തമായ ഹൈബ്രിഡ് ടർബോ പെട്രോൾ എൻജിനും ആറുസ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകൾ.