നേർപത്രം
ഒഡേസ തീരത്ത് കപ്പലിന് നേരെ ആക്രമണം; മലയാളി നാവികൻ കൊല്ലപ്പെട്ടു news image

ഒഡേസ തീരത്ത് കപ്പലിന് നേരെ ആക്രമണം; മലയാളി നാവികൻ കൊല്ലപ്പെട്ടു

യുക്രെയ്നിലെ ഒഡേസ തീരത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ റഷ്യൻ ആക്രമണത്തിൽ മലയാളി ഉൾപ്പെടെ പത്ത് നാവികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ ജോയനാണ് മരിച്ച മലയാളി. ഭക്ഷ്യധാന്യങ്ങളുമായി സഞ്ചരിച്ചിരുന്ന ‘ഗോൾഡൻ ലിയോ’ കപ്പലാണ് ആക്രമിക്കപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന എട്ടുപേരെ രക്ഷപ്പെടുത്തിയതായാണ് വിവരം.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും