നേർപത്രം
അടച്ച മെട്രോ സ്റ്റേഷനിൽ മലയാളി വിദ്യാർഥികൾ കുടുങ്ങി — New Delhi — India — നേർപത്രം വാർത്താ ചിത്രം

അടച്ച മെട്രോ സ്റ്റേഷനിൽ മലയാളി വിദ്യാർഥികൾ കുടുങ്ങി

ഡൽഹിയിലെ മണ്ഡി ഹൗസ് മെട്രോ സ്റ്റേഷൻ അടച്ചതിനെ തുടർന്ന് കേരള സ്കൂളിലെ പത്ത് മലയാളി വിദ്യാർഥികൾ അകത്ത് കുടുങ്ങി. സ്കൂൾ പ്രിൻസിപ്പലും അധികൃതരും ഇടപെട്ടതിനെ തുടർന്ന് ഒന്നര മണിക്കൂറിനുശേഷം മറ്റൊരു ഗേറ്റിലൂടെ വിദ്യാർഥികളെ പുറത്തിറക്കി.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും