നേർപത്രം
പൂജയുടെ പേരിൽ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ഒരാൾ അറസ്റ്റിൽ news image

പൂജയുടെ പേരിൽ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ഒരാൾ അറസ്റ്റിൽ

കുടുംബപ്രശ്നങ്ങൾ പരിഹരിക്കാൻ പൂജ നടത്താമെന്ന് പറഞ്ഞ് യുവതിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഇടുക്കി കുമളി സ്വദേശി പ്രിൻസ് എബ്രഹാമിനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യം നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും