നേർപത്രം
സിക്കിം തുരങ്കാപകടത്തിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി — Sikkim — India — നേർപത്രം വാർത്താ ചിത്രം

സിക്കിം തുരങ്കാപകടത്തിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

സിക്കിമിലെ തുരങ്ക നിർമാണ സ്ഥലത്തുണ്ടായ അപകടത്തിൽ കാണാതായ കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തി. പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് വിവരം. അനീഷ് നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ ജിയോളജിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും