നേർപത്രം
ഗാസയിലെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് 112 മൃതദേഹങ്ങൾ കൂടി കണ്ടെത്തി — Gaza — Middle East — നേർപത്രം വാർത്താ ചിത്രം

ഗാസയിൽ ദുരന്തക്കാഴ്ച തുടരുന്നു: അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 112 മൃതദേഹങ്ങൾ കൂടി കണ്ടെത്തി

ഗാസ: ഗാസയിൽ തകർന്നടിഞ്ഞ കെട്ടിടങ്ങളുടെയും വീടുകളുടെയും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 112 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഗാസ സിവിൽ ഡിഫൻസ് സംഘവും പ്രാദേശിക രക്ഷാപ്രവർത്തകരും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും