നേർപത്രം
മുംബൈയിൽ പതിനഞ്ചുദിവസത്തെ നിരോധനാജ്ഞ — Mumbai, Maharashtra — India — നേർപത്രം വാർത്താ ചിത്രം

മുംബൈയിൽ പതിനഞ്ചുദിവസത്തെ നിരോധനാജ്ഞ

നീറ്റ് പ്രതിഷേധം മുംബൈയിലേക്കും വ്യാപിച്ചതിനെ തുടർന്ന് നഗരത്തിൽ പതിനഞ്ചുദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഓഗസ്റ്റ് ആറുവരെയാണ് നിയന്ത്രണം. പൊതുയോഗങ്ങൾക്കും പ്രതിഷേധങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും