നേർപത്രം
ചേലേമ്പ്ര ക്ഷേത്രത്തിൽ ഒൻപതാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന ലിഖിതം കണ്ടെത്തി news image

ചേലേമ്പ്ര ക്ഷേത്രത്തിൽ ഒൻപതാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന ലിഖിതം കണ്ടെത്തി

മലപ്പുറം ചേലേമ്പ്രയിലെ പെരുമണ്ണശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഒൻപതാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന പുരാതന ലിഖിതം കണ്ടെത്തി. മഹോദയപുരം ചേരപ്പെരുമാളായ കോതരവിയുടെ പേര് രേഖയിൽ പരാമർശിക്കുന്നുണ്ട്. നമസ്കാരമണ്ഡപത്തിന് സമീപമുള്ള കല്ലിന്റെ ഇരുവശങ്ങളിലും വട്ടെഴുത്ത് ലിപിയിലാണ് ലിഖിതം കൊത്തിവച്ചിരിക്കുന്നത്.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും