
‘പള്ളിച്ചട്ടമ്പി’ ഒടിടിയിലേക്ക്
ടൊവിനോ തോമസ് നായകനായ ‘പള്ളിച്ചട്ടമ്പി’ ജൂലൈ 24ന് സോണി ലിവിൽ സ്ട്രീമിങ് ആരംഭിക്കും. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തിൽ കയാദു ലോഹർ, വിജയരാഘവൻ, ബാബുരാജ്, സിദ്ദിഖ് തുടങ്ങിയവരും അഭിനയിക്കുന്നു.
നേർപത്രം
പുതിയ വാർത്തകൾ ലഭിക്കുമ്പോൾ ഇവിടെ പ്രത്യക്ഷപ്പെടും.
നേർപത്രം
Install Nerpathram for full-screen reading and optional Malayalam alerts.