
പാർലമെന്റിൽ ക്രിയാത്മക ചർച്ചകൾ വേണമെന്ന് പ്രധാനമന്ത്രി
പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ക്രിയാത്മകവും വസ്തുതാധിഷ്ഠിതവുമായ ചർച്ചകൾ നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. സഭയുടെ പ്രവർത്തനം തടസ്സപ്പെടുത്താതെ യുക്തിപരമായ വാദങ്ങളിലൂടെ അംഗങ്ങൾ അഭിപ്രായം രേഖപ്പെടുത്തണം. ശാന്തമായ പെരുമാറ്റത്തിലൂടെയാണ് ജനങ്ങളുടെ ശബ്ദം ഫലപ്രദമായി ഉയർത്താനാകുകയെന്നും സമ്മേളനത്തിന് മുന്നോടിയായി അദ്ദേഹം പറഞ്ഞു.