നേർപത്രം
പ്രതിഷേധക്കാരിയെ മർദിച്ചെന്ന ആരോപണം; പൊലീസ് ഉദ്യോഗസ്ഥനെ മാറ്റി — New Delhi — India — നേർപത്രം വാർത്താ ചിത്രം

പ്രതിഷേധക്കാരിയെ മർദിച്ചെന്ന ആരോപണം; പൊലീസ് ഉദ്യോഗസ്ഥനെ മാറ്റി

വിദ്യാർഥി പ്രതിഷേധത്തിനിടെ യുവതിയുടെ മുഖത്തടിച്ചെന്ന ആരോപണം നേരിടുന്ന ഡൽഹി പൊലീസിലെ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണറെ ജന്തർ മന്തറിലെ ചുമതലയിൽനിന്ന് മാറ്റി. ഉദ്യോഗസ്ഥനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും