നേർപത്രം
ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രത്തെ വിമർശിച്ച് രാഹുൽ ഗാന്ധി - Nerpathram Quick Update

ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രത്തെ വിമർശിച്ച് രാഹുൽ ഗാന്ധി

നീറ്റ് ഉൾപ്പെടെ രാജ്യത്ത് നിരവധി ചോദ്യപേപ്പർ ചോർച്ചകൾ ഉണ്ടായിട്ടും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാത്തത് സർക്കാരിന്റെ ഉത്തരവാദിത്വക്കുറവാണെന്നും പ്രതിഷേധിച്ച വിദ്യാർഥികൾക്ക് ലാത്തിച്ചാർജിലൂടെയാണ് മറുപടി നൽകിയതെന്നും അദ്ദേഹം വിമർശിച്ചു.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും