നേർപത്രം
വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന് രാഹുൽ ഗാന്ധി — New Delhi — India — നേർപത്രം വാർത്താ ചിത്രം

വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന് രാഹുൽ ഗാന്ധി

യുവാക്കളുടെ ഭാവി തകർത്തത് കേന്ദ്രസർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും വിദ്യാർഥികളോട് സർക്കാർ ക്ഷമ ചോദിക്കണമെന്നും പ്രതിഷേധക്കാരെ ആക്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും