നേർപത്രം
വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പുനർനിർമാണത്തിലേക്കുള്ള ചുവടെന്ന് രാഹുൽ ഗാന്ധി — New Delhi — India — നേർപത്രം വാർത്താ ചിത്രം

വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പുനർനിർമാണത്തിലേക്കുള്ള ചുവടെന്ന് രാഹുൽ ഗാന്ധി

ധർമേന്ദ്ര പ്രധാന്റെ രാജി രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം പുനർനിർമിക്കുന്നതിലേക്കുള്ള പ്രധാന ചുവടാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. തെരുവിലിറങ്ങി ജനാധിപത്യവും ഭരണഘടനയും ഭാവിയും സംരക്ഷിക്കാൻ പോരാടിയ വിദ്യാർഥികളെയും യുവാക്കളെയും അദ്ദേഹം അഭിനന്ദിച്ചു.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും