നേർപത്രം
പാർലമെന്റ് കവാടത്തിൽ ഭരണപക്ഷ–പ്രതിപക്ഷ മുദ്രാവാക്യംവിളി — New Delhi — India — നേർപത്രം വാർത്താ ചിത്രം

പാർലമെന്റ് കവാടത്തിൽ ഭരണപക്ഷ–പ്രതിപക്ഷ മുദ്രാവാക്യംവിളി

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും പൊലീസ് നടപടിക്കെതിരെയും പ്രതിപക്ഷ എംപിമാർ പാർലമെന്റ് കവാടത്തിൽ പ്രതിഷേധിച്ചു. ഭരണപക്ഷ അംഗങ്ങളും പ്രതിപക്ഷത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കാതെ വിഷയത്തിൽ ചർച്ച വേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും