നേർപത്രം
ഇന്ത്യൻ നാവികരുടെ സുരക്ഷയിൽ കേന്ദ്രത്തെ വിമർശിച്ച് യൂണിയൻ — India — International — നേർപത്രം വാർത്താ ചിത്രം

ഇന്ത്യൻ നാവികരുടെ സുരക്ഷയിൽ കേന്ദ്രത്തെ വിമർശിച്ച് യൂണിയൻ

വിദേശ സമുദ്രമേഖലകളിൽ ഇന്ത്യൻ നാവികർ ആക്രമിക്കപ്പെടുന്ന സംഭവങ്ങളിൽ കേന്ദ്രസർക്കാർ ശക്തമായി പ്രതികരിക്കുന്നില്ലെന്ന് ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ ആരോപിച്ചു. വാണിജ്യക്കപ്പലുകളിലെ ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്നും സംഘടന ആവശ്യപ്പെട്ടു.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും