നേർപത്രം
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ പെൺകുട്ടി news image

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ പെൺകുട്ടി

കുംഭമേളയ്ക്കിടെ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ പെൺകുട്ടി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അഭിഭാഷകനൊപ്പമാണ് പെൺകുട്ടി സ്റ്റേഷനിലെത്തിയത്. പാസ്‌പോർട്ടും ബാങ്ക് അക്കൗണ്ടിലെ പത്ത് ലക്ഷം രൂപയും പിതാവ് കൈവശപ്പെടുത്തിയെന്നും മധ്യപ്രദേശ് പൊലീസ് പിന്തുടരുന്നുവെന്നുമാണ് പരാതിയിലെ ആരോപണം.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും