നേർപത്രം
തൃശൂരിൽ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ — Thrissur — Kerala — നേർപത്രം വാർത്താ ചിത്രം

തൃശൂരിൽ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ

തൃശൂർ മടവാക്കരയിൽ 89 വയസ്സുള്ള കൃഷ്ണനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ മകൻ രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭൂമി നൽകിയിട്ടും ജീവനാംശം നൽകിയില്ലെന്ന് ആരോപിച്ച് അച്ഛൻ നൽകിയ കേസിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും