നേർപത്രം
ആവശ്യങ്ങൾ അംഗീകരിച്ചാൽ സമരം അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക് news image

ആവശ്യങ്ങൾ അംഗീകരിച്ചാൽ സമരം അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക്

നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്വം കേന്ദ്രസർക്കാർ ഏറ്റെടുക്കുകയോ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് എംപിമാരും രാഷ്ട്രീയ പാർട്ടികളും ഉറപ്പുനൽകുകയോ ചെയ്താൽ സമരം അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക് അറിയിച്ചു. സാമൂഹികമാധ്യമത്തിൽ പങ്കുവച്ച സന്ദേശത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും