നേർപത്രം
വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് — Ernakulam — Kerala — നേർപത്രം വാർത്താ ചിത്രം

വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ്

വേളാങ്കണ്ണി തിരുനാൾ പ്രമാണിച്ച് എറണാകുളം ജംഗ്ഷനിൽനിന്ന് പ്രത്യേക പ്രതിവാര ട്രെയിൻ സർവീസ് നടത്തും. ഓഗസ്റ്റ് 27, സെപ്റ്റംബർ 3, 10 തീയതികളിൽ വേളാങ്കണ്ണിയിലേക്കും തുടർന്നുള്ള ദിവസങ്ങളിൽ തിരിച്ചുമാണ് സർവീസ്.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും