നേർപത്രം
സൂര്യയുടെ പുതിയ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി — India — India — നേർപത്രം വാർത്താ ചിത്രം

സൂര്യയുടെ പുതിയ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. സൂര്യ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. മമിത ബൈജുവാണ് ചിത്രത്തിലെ നായിക.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും