നേർപത്രം
ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചെന്ന കേസിൽ മേൽശാന്തി അറസ്റ്റിൽ news image

ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചെന്ന കേസിൽ മേൽശാന്തി അറസ്റ്റിൽ

കുട്ടമ്പേരൂർ ശ്രീദുർഗാദേവി ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചെന്ന കേസിൽ ക്ഷേത്ര മേൽശാന്തിയെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടമ്പേരൂർ ഇളമൺ മഠം രാധാകൃഷ്ണൻ നമ്പൂതിരിയാണ് പിടിയിലായത്. ക്ഷേത്രഭരണസമിതിയുടെ പരാതിയെത്തുടർന്നായിരുന്നു അന്വേഷണം. മോഷ്ടിച്ചതായി പറയുന്ന ആഭരണങ്ങൾ കണ്ടെത്തുന്നതിനുള്ള നടപടി തുടരുകയാണ്.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും