നേർപത്രം
ബലൂചിസ്ഥാനിൽ ബസിന് നേരെ ആക്രമണം; മൂന്നുപേർ കൊല്ലപ്പെട്ടു — Balochistan, Pakistan — International — നേർപത്രം വാർത്താ ചിത്രം

ബലൂചിസ്ഥാനിൽ ബസിന് നേരെ ആക്രമണം; മൂന്നുപേർ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ കറാച്ചിയിലേക്ക് പോയ സ്വകാര്യ ബസിന് നേരെ സായുധസംഘം വെടിവച്ചു. ആക്രമണത്തിൽ മൂന്ന് യാത്രക്കാർ കൊല്ലപ്പെട്ടു. സുരക്ഷാസേന അന്വേഷണം ആരംഭിച്ചു.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും