നേർപത്രം
ത്രിപുര ഡിജിപിയെ മരിച്ച നിലയിൽ കണ്ടെത്തി news image

ത്രിപുര ഡിജിപിയെ മരിച്ച നിലയിൽ കണ്ടെത്തി

ത്രിപുര ഡിജിപി അനുരാഗ് ധങ്കറെ അഗർത്തലയിലെ പൊലീസ് ആസ്ഥാനത്ത് മരിച്ച നിലയിൽ കണ്ടെത്തി. ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. സംഭവസ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് മരണത്തിലേക്ക് നയിച്ച സാഹചര്യം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും