നേർപത്രം
മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമം; രണ്ടുപേർ അറസ്റ്റിൽ — New Delhi — Kerala — നേർപത്രം വാർത്താ ചിത്രം

മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമം; രണ്ടുപേർ അറസ്റ്റിൽ

എംഎൽഎ വിദ്യ ബാലകൃഷ്ണന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് മൂന്നുകോടി രൂപ തട്ടാൻ ശ്രമിച്ചെന്ന കേസിൽ ഡൽഹി സ്വദേശികളായ നിതിൻ കുമാർ, ഗൗരവ് എന്നിവരെ അറസ്റ്റ് ചെയ്തു. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം ആവശ്യപ്പെട്ടതെന്നാണ് ആരോപണം.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും