നേർപത്രം
തുലാഭാരത്തിനിടെ കയർ പൊട്ടി; വി. മുരളീധരൻ എം.എൽ.എക്ക് പരിക്ക് — Thiruvananthapuram — Kerala — നേർപത്രം വാർത്താ ചിത്രം

തുലാഭാരത്തിനിടെ കയർ പൊട്ടി; വി. മുരളീധരൻ എം.എൽ.എക്ക് പരിക്ക്

തിരുവനന്തപുരം വെങ്ങാനൂർ പൗർണമിക്കാവ് ക്ഷേത്രത്തിൽ തുലാഭാരച്ചടങ്ങിനിടെ ത്രാസിന്റെ കയർ പൊട്ടിവീണ് എം.എൽ.എ വി. മുരളീധരന് പരിക്കേറ്റു. വലതുകാലിന് പരിക്കേറ്റ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ എല്ലുകൾക്ക് പൊട്ടലില്ലെന്നും ചതവ് മാത്രമാണെന്നും കണ്ടെത്തി. ചികിത്സ പൂർത്തിയാക്കിയശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും